സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്ട് 3 പേര്
Jun 3, 2020, 18:03 IST
തിരുവനന്തപുരം: (www.kasargodvartha.com 03.06.2020) സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 53 പേര് വിദേശത്തു നിന്നും വന്നവരാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്ന 19 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കം മൂലവും രോഗമുണ്ടായി. സംസ്ഥാനത്ത് 24 പേര് രോഗമുക്തരാവുകയും ചെയ്തു.
തിരുവനന്തപുരം 14 പേര്‍ക്കും, മലപ്പുറം -11, ഇടുക്കി -ഒമ്പത്, കോട്ടയം -എട്ട്, കോഴിക്കോട് - ഏഴ്, ആലപ്പുഴ- ഏഴ്, പാലക്കാട് - അഞ്ച്, എറണാകുളം- അഞ്ച്, കൊല്ലം - അഞ്ച്, തൃശൂര്‍ - നാല്, കാസര്‍കോട് -മൂന്ന്, കണ്ണൂര്‍ - രണ്ട്, പത്തനംതിട്ട- രണ്ട് എന്നിങ്ങനെയാണ് പോസിറ്റീവായത്.
Updating...
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid Positive report Kerala
< !- START disable copy paste -->