സംസ്ഥാനത്ത് തിങ്കളാഴ്ച 449 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 9 പേര്
Jul 13, 2020, 18:04 IST
തിരുവനന്തപുരം: (www.kasargodvartha.com 13.07.2020) സംസ്ഥാനത്ത് 449 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 140 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 64 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്കാണ് രോഗം വന്നത്. ഇതില്‍ 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, പത്തനം തിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശ്ശൂര്‍ കാസര്‍കോട് 9, ഇടുക്കി 4 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവ്. രോഗമുക്തി നേടിയത് 162 പേരാണ്.
Keywords: Thiruvananthapuram, Kerala, kasaragod, COVID-19, case, Report, Top-Headlines, Trending, covid positive report kerala