കാസര്‍കോട്ട് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് കുവൈത്തില്‍ നിന്നും ദുബൈയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും എത്തിയവര്‍ക്ക്; 7 പേരുടെ ഫലം നെഗറ്റീവായി
Jun 8, 2020, 22:22 IST
കാസര്‍കോട്: (www.kasargodvartha.com 08.06.2020) ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച എട്ടു പേര്‍ കുവൈത്തില്‍ നിന്നും ദുബൈയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും എത്തിയവര്‍. അതേസമയം ഏഴു പേരുടെ ഫലം നെഗറ്റീവായി.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള അഞ്ച് പേരുടെയും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ടു പേരുടെ ഫലവുമാണ് നെഗറ്റീവായത്. നിലവില്‍ 109 രോഗികളാണ് ചികിത്സയിലുള്ളത്.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, Covid positive for 8 in Kasaragod