കോവിഡ് ഇന്ത്യയെയും വിഴുങ്ങുന്നു!
Jun 1, 2020, 11:18 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 01.06.2020) രാജ്യത്ത് നാള്‍ക്കുനാള്‍ കോവിഡ് കേസുകളുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിക്കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ഏഴാമത്തെ രാജ്യമായി ഇന്ത്യമാറി. 50,000 കേസുകളാണ് ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്. നേരത്തെ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ ചൈന, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളെയാണ് മറികടന്നത്.
നിലവില്‍ 93322 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 91818 പേര്‍ രോഗവിമുക്തി നേടി. 5394 പേര്‍ മരണപ്പെട്ടു. ഞായറാഴ്ച 24 മണിക്കൂറിനുള്ളില്‍ 8,380 കേസുകളാണ് ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
Keywords: News, National, COVID-19, Trending, Top-Headlines, Covid Positive cases increasing in India
< !- START disable copy paste -->