city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇ കെ നായനാർ സ്മാരക സഹകരണ ആശുപത്രിയുടെ കീഴിൽ കോവിഡ് ചികിത്സാകേന്ദ്രം പ്രവർത്തനമാരംഭിച്ചു

ചെങ്കള: (www.kasargodvartha.com 26.10.2020) നായന്മാർമൂല പടിഞ്ഞാർ മൂലയിൽ കോവിഡ് ആശുപത്രി പ്രവർത്തനമാരംഭിച്ചു. ഇ കെ നായനാർ സ്മാരക സഹകരണ ആശുപത്രിയുടെ കീഴിലാണ് കോവിഡ് രോഗികളെ മാത്രം ചികിത്സിക്കാൻ പ്രത്യേക ആശുപത്രി ആരംഭിച്ചത്. ഉദ്ഘാടനം കാസർകോട് ജില്ലാ ആശുപത്രി സഹകരണസംഘം പ്രസിഡണ്ട്‌ എ ചന്ദ്രശേഖരൻ നിർവഹിച്ചു. 

ഇ കെ നായനാർ സ്മാരക സഹകരണ ആശുപത്രിയുടെ കീഴിൽ കോവിഡ് ചികിത്സാകേന്ദ്രം പ്രവർത്തനമാരംഭിച്ചു


ആശുപത്രിയുടെ ഡയറക്ടർ എ നാരായണൻ അധ്യക്ഷത വഹിച്ചു. ഡോക്ടർ മൊയ്‌ദീൻ ജാസിർ അലി, തൗസീഫ് അഹമ്മദ്‌, ഡയറക്ടർ മുഹ്സിന, അഡ്മിനിസ്ട്രെറ്റർ ഡി എൻ രാധാകൃഷ്ണ, ബിനി പി തോമസ് സംബന്ധിച്ചു. മാനേജർ പ്രദീപ്‌ കെ സ്വാഗതവും സെക്രട്ടറി രത്നാകര ജി നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, Hospital, COVID-19, Patient's, Trending,  EK Nayanar, COVID Hospital started functioning under EK Nayanar Memorial Co-operative Hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia