കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 57 പേർക്ക് കോവിഡ്; അജാനൂരിലെ 31 പേർക്കും രോഗം
Oct 9, 2020, 20:14 IST
കാസർകോട്: (www.kasargodvartha.com 09.10.2020) കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 57 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അജാനൂരിലെ 31 പേർക്കും രോഗം. 13926 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 807 പേര്‍ വിദേശത്ത് നിന്നെത്തിയവരും 612 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 12506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്.
9857 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 126 ആയി. നിലവില്‍ 3943 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 2462 പേരാണ് വീടുകളില്‍ ചികിത്സയിലുള്ളത്.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-31
ബദിയഡുക്ക- 1
ബളാല്‍- 6
ബേഡഡുക്ക- 16
ചെമ്മനാട്- 21
ചെങ്കള- 21
ചെറുവത്തൂര്‍- 12
ഈസ്റ്റ് എളേരി- 1
എന്‍മകജെ- 3
കള്ളാര്‍- 2
കാഞ്ഞങ്ങാട്- 57
കാറഡുക്ക- 3
കാസര്‍കോട്- 21
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം- 1
കോടോംബേളൂര്‍- 6
കുംബഡാജെ- 1
കുമ്പള- 5
കുറ്റിക്കോല്‍- 2
മധൂര്‍-12
മടിക്കൈ- 14
മംഗല്‍പാടി- 9
മഞ്ചേശ്വരം- 2
മൊഗ്രാല്‍പുത്തൂര്‍- 9
മുളിയാര്‍- 3
നീലേശ്വരം- 21
പടന്ന- 16
പള്ളിക്കര- 8
പനത്തടി- 5
പിലിക്കോട്- 4
പുല്ലൂര്‍ പെരിയ-11
പുത്തിഗെ-1
തൃക്കരിപ്പൂര്‍-10
ഉദുമ-6
വലിയപറമ്പ-19
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-3
ഇതര ജില്ല
കുതിയത്തോട്- 1
അജാനൂര്‍-31
ബദിയഡുക്ക- 1
ബളാല്‍- 6
ബേഡഡുക്ക- 16
ചെമ്മനാട്- 21
ചെങ്കള- 21
ചെറുവത്തൂര്‍- 12
ഈസ്റ്റ് എളേരി- 1
എന്‍മകജെ- 3
കള്ളാര്‍- 2
കാഞ്ഞങ്ങാട്- 57
കാറഡുക്ക- 3
കാസര്‍കോട്- 21
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം- 1
കോടോംബേളൂര്‍- 6
കുംബഡാജെ- 1
കുമ്പള- 5
കുറ്റിക്കോല്‍- 2
മധൂര്‍-12
മടിക്കൈ- 14
മംഗല്‍പാടി- 9
മഞ്ചേശ്വരം- 2
മൊഗ്രാല്‍പുത്തൂര്‍- 9
മുളിയാര്‍- 3
നീലേശ്വരം- 21
പടന്ന- 16
പള്ളിക്കര- 8
പനത്തടി- 5
പിലിക്കോട്- 4
പുല്ലൂര്‍ പെരിയ-11
പുത്തിഗെ-1
തൃക്കരിപ്പൂര്‍-10
ഉദുമ-6
വലിയപറമ്പ-19
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-3
ഇതര ജില്ല
കുതിയത്തോട്- 1
Keywords: Kasaragod, Kerala, News, COVID-19, Case, Report, Trending, COVID for 57 persons in Kanhangad municipal limits; 31 in Ajanur