നീലേശ്വരം നഗരസഭാ പരിധിയിലെ 48 പേർക്ക് കോവിഡ്; കാഞ്ഞങ്ങാട്ടെ 11 പേർക്കും രോഗം
Sep 28, 2020, 19:10 IST
കാസർകോട്: (www.kasargodvartha.com 28.09.2020) നീലേശ്വരം നഗരസഭാ പരിധിയിലെ 48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട്ടെ 11 പേർക്കും രോഗം. 10013 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 701 പേര്‍ വിദേശത്ത് നിന്നെത്തിയവരും 535 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 8774 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്.
7657 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 79 ആയി. 2277 പേരാണ് നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1202 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.
രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ തിരിച്ചുളള കണക്ക്:
രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ തിരിച്ചുളള കണക്ക്:
നീലേശ്വരം- 48
കാഞ്ഞങ്ങാട്- 11
കിനാനൂർ കരിന്തളം- 5
മടിക്കൈ- 10
പടന്ന- 3
പിലിക്കോട്- 7
തൃക്കരിപ്പൂര്‍- 4
വെസ്റ്റ് എളേരി- 1
മൊഗ്രാല്‍ പുത്തൂര്‍ - 1
ചെറുവത്തൂര്‍- 3
വലിയപറമ്പ- 1
കയ്യൂര്‍ ചീമേനി- 3
കാസര്‍കോട്-2
ചെങ്കള- 3
അജാനൂര്‍- 1
പളളിക്കര- 2
പുത്തിഗെ- 1
മധൂര്‍- 1
ദേലംപാടി- 6
മഞ്ചേശ്വരം- 2
കുറ്റിക്കോല്‍- 2
ബദിയഡുക്ക-1
കുമ്പള-1
മീഞ്ച- 1
കോടോം ബേളൂര്‍-1
ബളാല്‍- 1
Keywords: Kerala, News, COVID-19, Corona, Test, Report, Result, Top-Headlines, Trending, COVID for 48 persons in Nileshwaram municipal limits; 11 at Kanhangad.