city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ 46 പേർക്ക് കോവിഡ്; മഞ്ചേശ്വരത്തെ 36 പേർക്കും രോഗം

കാസർകോട്:  (www.kasargodvartha.com 07.10.2020) അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ 46 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മഞ്ചേശ്വരത്തെ 36 പേർക്കും രോഗം. 13324 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 797 പേര്‍ വിദേശത്ത് നിന്നെത്തിയവരും 604  പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 11923  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 

9283 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 116 ആയി. നിലവില്‍ 3925 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 2101 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. 


കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 46

ബദിയഡുക്ക- 10

ബളാല്‍- 3

ബേഡഡുക്ക- 2

ചെമ്മനാട്- 16

ചെങ്കള- 9

ചെറുവത്തൂര്‍- 14

ദേലംപാടി-1

ഈസ്റ്റ് എളേരി- 1

എന്‍മകജെ- 11

കള്ളാര്‍-13

കാഞ്ഞങ്ങാട്- 34

കാറഡുക്ക- 5

കാസര്‍കോട്- 20

കയ്യൂര്‍ ചീമേനി- 4

കിനാനൂര്‍ കരിന്തളം- 10

കോടോംബേളൂര്‍- 2

കുംബഡാജെ- 4

കുമ്പള- 4

കുറ്റിക്കോല്‍- 1

മധൂര്‍- 13

മടിക്കൈ- 1

മംഗല്‍പാടി- 21

മഞ്ചേശ്വരം- 36

മീഞ്ച- 1

മൊഗ്രാല്‍പുത്തൂര്‍- 4

മുളിയാര്‍- 2

നീലേശ്വരം- 26

പടന്ന- 18

പൈവളിഗെ- 3

പള്ളിക്കര- 29

പനത്തടി- 7

പിലിക്കോട്- 3

പുല്ലൂര്‍പെരയ-10

പുത്തിഗെ- 2

തൃക്കരിപ്പൂര്‍- 7

ഉദുമ- 19

വലിയപറമ്പ- 6

വേര്‍ക്കാടി- 1

വെസ്റ്റ് എളേരി-5




മറ്റ് ജില്ലകള്‍


ചെറുപുഴ-1

പട്ടണക്കാട് (ആലപ്പുഴ)-1

പയ്യന്നൂര്‍- 2

പെരുങ്കാവ് (തിരുവനന്തപുരം)-1

വാരാപ്പുഴ (എറണാകുളം)-1

കരിവെള്ളൂര്‍ (പെരളം)-1

കടന്നപ്പള്ളി-1

അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ 46 പേർക്ക് കോവിഡ്; മഞ്ചേശ്വരത്തെ 36 പേർക്കും രോഗം




Keywords: Kasaragod, Kerala, News, COVID-19, Case, Report, District, Trending, COVID for 46 persons in Ajanur panchayat limits; 36 in Manjeshwar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia