കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 31 പേർക്ക് കോവിഡ്; പുല്ലൂര്‍ പെരിയയിലെ 29 പേർക്കും രോഗം
Oct 8, 2020, 19:11 IST
കാസർകോട്: (www.kasargodvartha.com 08.10.2020) കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പുല്ലൂര്‍ പെരിയയിലെ 29 പേർക്കും രോഗം. 13560 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 806 പേര് വിദേശത്ത് നിന്നെത്തിയവരും 611 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 12143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്.
9389 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 122 ആയി. നിലവില്‍ 4050 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 2242 പേരാണ് വീടുകളില്‍ ചികിത്സയിലുള്ളത്.
വ്യാഴാഴ്ച കേവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക്
അജാനൂര്‍ - 21
ബദിയഡുക്ക- 7
ബളാല്‍- 3
ബേളളൂര് - 1
ചെമ്മനാട്- 7
ചെങ്കള- 7
ചെറുവത്തൂര്‍ -13
കടന്നപ്പളളി- 1
കാഞ്ഞങ്ങാട്- 31
കാസര്‍കോട്- 19
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം- 7
കോടോം ബേളൂര്‍ -1
കുമ്പള- 6
കുറ്റിക്കോല്‍ -2
മധൂര്‍ - 6
മടിക്കൈ- 5
മംഗല്പാടി- 6
മഞ്ചേശ്വരം- 5
മീഞ്ച- 1
മൊഗ്രാല്‍ പുത്തൂര്‍ -1
മുളിയാര്‍ -1
നീലേശ്വരം-8
പടന്ന- 3
പൈവളിഗ- 1
പളളിക്കര -21
പിലിക്കോട് -7
പുല്ലൂര്‍ പെരിയ- 29
പുത്തിഗെ- 6
തൃക്കരിപ്പൂര്‍ -1
ഉദുമ- 6
വോര്‍ക്കാടി- 1
വെസ്റ്റ് എളേരി- 1
വ്യാഴാഴ്ച കേവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക്
അജാനൂര്‍ - 21
ബദിയഡുക്ക- 7
ബളാല്‍- 3
ബേളളൂര് - 1
ചെമ്മനാട്- 7
ചെങ്കള- 7
ചെറുവത്തൂര്‍ -13
കടന്നപ്പളളി- 1
കാഞ്ഞങ്ങാട്- 31
കാസര്‍കോട്- 19
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം- 7
കോടോം ബേളൂര്‍ -1
കുമ്പള- 6
കുറ്റിക്കോല്‍ -2
മധൂര്‍ - 6
മടിക്കൈ- 5
മംഗല്പാടി- 6
മഞ്ചേശ്വരം- 5
മീഞ്ച- 1
മൊഗ്രാല്‍ പുത്തൂര്‍ -1
മുളിയാര്‍ -1
നീലേശ്വരം-8
പടന്ന- 3
പൈവളിഗ- 1
പളളിക്കര -21
പിലിക്കോട് -7
പുല്ലൂര്‍ പെരിയ- 29
പുത്തിഗെ- 6
തൃക്കരിപ്പൂര്‍ -1
ഉദുമ- 6
വോര്‍ക്കാടി- 1
വെസ്റ്റ് എളേരി- 1
Keywords: Kasaragod, Kerala, News, COVID-19, Kanhangad, Municipality, Pullur-periya, Trending, COVID for 31 persons in Kanhangad municipal limits; 29in Pullur Periya