കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 10 പേർക്ക് കോവിഡ്; ബദിയഡുക്ക, ചെമ്മനാട് പഞ്ചായത്തുകളിൽ 7 പേർക്ക് വീതം രോഗം
Oct 27, 2020, 18:55 IST
കാസർകോട്: (www.kasargodvartha.com 27.10.2020) കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബദിയഡുക്ക, ചെമ്മനാട് പഞ്ചായത്തുകളിൽ ഏഴ് പേർക്ക് വീതം രോഗം. വീടുകളില്‍ 4014 പേരും സ്ഥാപനങ്ങളില്‍ 739 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4753 പേരാണ്. പുതിയതായി 239 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 698 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.
Keywords: Kasaragod, Kerala, News, COVID-19, Case, Report, Trending, COVID for 10 persons in Kanhangad municipal limits; 7 In Badiaduka and Chemmanad panchayats
ഇതോടെ ഇതുവരെ പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ എണ്ണം 125141 ആയി. 279 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 466 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 64 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 202 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്;
അജാനൂര്‍- 4
ബദിയഡുക്ക-7
ചെമ്മനാട്-7
ചെങ്കള-3
ചെറുവത്തൂര്‍-1
കാഞ്ഞങ്ങാട്-10
കാറഡുക്ക-2
കാസര്‍കോട്-6
കോടോംബേളൂര്‍-1
കുമ്പള-2
മധൂര്‍-5
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍-2
മുളിയാര്‍-1
നീലേശ്വരം-3
പള്ളിക്കര-3
പിലിക്കോട്-2
പുല്ലൂര്‍ പെരിയ-3
പുത്തിഗെ-2
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്;
അജാനൂര്‍- 4
ബദിയഡുക്ക-7
ചെമ്മനാട്-7
ചെങ്കള-3
ചെറുവത്തൂര്‍-1
കാഞ്ഞങ്ങാട്-10
കാറഡുക്ക-2
കാസര്‍കോട്-6
കോടോംബേളൂര്‍-1
കുമ്പള-2
മധൂര്‍-5
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍-2
മുളിയാര്‍-1
നീലേശ്വരം-3
പള്ളിക്കര-3
പിലിക്കോട്-2
പുല്ലൂര്‍ പെരിയ-3
പുത്തിഗെ-2
Keywords: Kasaragod, Kerala, News, COVID-19, Case, Report, Trending, COVID for 10 persons in Kanhangad municipal limits; 7 In Badiaduka and Chemmanad panchayats