പോലീസ് സ്‌റ്റേഷന് പിന്നാലെ ഫയര്‍ സ്‌റ്റേഷനിലും കോവിഡ്; നാല് അഗ്‌നി രക്ഷാ സേനാ ഉദ്യോഗസ്ഥര്‍ക്ക് പോസറ്റീവ്
Oct 5, 2020, 21:54 IST
കാസര്‍കോട്: (www.kasargodvartha.com 05.10.2020) കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന് പിന്നാലെ വിളിപ്പാടകലെയുള്ള ഫയര്‍ സ്‌റ്റേഷനിലും കോവിഡ്.
കാസര്‍കോട് അഗ്‌നി രക്ഷാ നിലയത്തിലെ നാല് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് പോസറ്റീവ് ആയിരിക്കുന്നത്. ഇതോടെ സമ്പര്‍ക്ക പട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ക്വാറന്റേനില്‍ പോകാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാത്ത് വിവരം.
അവശ്യ സേവന മേഖലയായ പോലീസ് സ്‌റ്റേഷനിലും ഫയര്‍ സ്‌റ്റേഷനിലും കോവിഡ് പടര്‍ന്നത് ജനങ്ങളെ പ്രയാസപ്പെടുത്തും.
വലിയ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് കാസര്‍കോട്ടെ ഇപ്പോഴത്ത് അവസ്ഥ ബോധ്യപ്പെടുത്തുന്നത്.

Keywords: Kasaragod, Kerala, News, COVID-19, Case, Fire force, Trending, Covid at the fire station