സംസ്ഥാനത്ത് ശനിയാഴ്ച 11755 പേര്‍ക്ക് കോവിഡ്; കാസര്‍കോട്ട് 539 പേര്
Oct 10, 2020, 18:18 IST
തിരുവനന്തപുരം: (www.kasargodvartha.com 10.10.2020) സംസ്ഥാനത്ത് ശനിയാഴ്ച 11755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10471 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. 23 മരണം സ്ഥിരീകരിച്ചു. 66228 സാമ്പിൾ പരിശോധിച്ചു. 95918 പേർ ചികിത്സയിലുണ്ട്.
കാസര്‍കോട് ജില്ലയില്‍ 539 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
Keywords: Thiruvananthapuram, news, Kerala, Kasaragod, COVID-19, Test, Report, Trending, Top-Headlines, COVID 19 Test Report in Kerala
വിദേശത്ത് നിന്നു വന്ന പത്തുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന 12 പേര്‍ക്കും ഉള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്.സമ്പര്‍ക്കം വഴി 517 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഉറവിട വിവരം ലഭ്യമല്ലാത്തവരായി ആരുമില്ല.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14465 ആണ്. ഇതില്‍ വിദേശം 818
ഇതര സംസ്ഥാനം 624, സമ്പര്‍ക്കം 13023
Keywords: Thiruvananthapuram, news, Kerala, Kasaragod, COVID-19, Test, Report, Trending, Top-Headlines, COVID 19 Test Report in Kerala