സംസ്ഥാനത്ത് ചൊവ്വാഴ്ച 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു കാസര്‍കോട് 13 പേര്
Jul 7, 2020, 18:06 IST
തിരുവനന്തപുരം: (www.kasargodvartha.com 06.07.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. രോഗം ബാധിച്ചവരില്‍ 157 പേര് വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനത്തുനിന്ന് വന്ന 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക് രോഗം വന്നു. ഉറവിടം അറിയാത്ത 15 കേസുകളുണ്ട്. 111 പേര് രോഗമുക്തി നേടി.
കൊല്ലം 11, പത്തനംതിട്ട 12, കോട്ടയം 3, ആലപ്പുഴ 18, ഇടുക്കി 1, തൃശൂര്‍ 10, പാലക്കാട് 29, മലപ്പുറം 63, കോഴിക്കോട് 15, വയനാട് 3, കണ്ണൂര്‍ 19, കാസര്‍കോട് 13 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവായത്.
Keywords: Thiruvananthapuram, news, Kerala, COVID-19, kasaragod, Trending, Top-Headlines, covid 19 positive report kerala