സംസ്ഥാനത്ത് 193 പേര്‍ക്ക് കൂടി കോവിഡ്; 6 പേര് കാസര്‍കോട്ട്
Jul 6, 2020, 18:04 IST
തിരുവനന്തപുരം: (www.kasargodvartha.com 06.07.2020 സംസ്ഥാനത്ത് തിങ്കളാഴ്ച 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 167 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര് വിദേശത്തു നിന്നു വന്നവരാണ്. 65 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍. സമ്പര്‍ക്കത്തിലൂടെ 35 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 87 വയസ്സുള്ള മുഹമ്മദ്, എറണാകുളം മെഡിക്കല്‍ കോളജില്‍ 65 വയസ്സുള്ള യൂസഫ് എന്നിവര്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
തിരുവനന്തപുരം 7, കൊല്ലം 11, ആലപ്പുഴ 15, പത്തനംതിട്ട 26, കോട്ടയം 6, ഇടുക്കി 6, എറണാകുളം 25, തൃശൂര്‍ 14, പാലക്കാട് 8, മലപ്പുറം 35,
കോഴിക്കോട് 15, കണ്ണൂര്‍ 11, കാസര്‍കോട് 6, വയനാട് 8 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവായത്.
Keywords: Thiruvananthapuram, news, Kerala, COVID-19, Trending, Top-Headlines, kasaragod, Report, covid 19 positive report kerala