സംസ്ഥാനത്ത് 150 പേര്‍ക്ക് കൂടി കോവിഡ്; 2 പേര്‍ കാസര്‍കോട്ട്
Jun 26, 2020, 17:50 IST
തിരുവനന്തപുരം: (www.kasargodvartha.com 26.06.2020) സംസ്ഥാനത്ത് 150 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 23 പേര്‍ക്കും, ആലപ്പുഴ - 21, കോട്ടയം - 18, മലപ്പുറം - 16, കൊല്ലം - 16, കണ്ണൂര്‍ - 13, എറണാകുളം - 9, തിരുവനന്തപുരം - 7, തൃശൂര്‍ - 7, കോഴിക്കോട് - 7, വയനാട് - 5, പത്തനംതിട്ട - 4, ഇടുക്കി - 2, കാസര്‍കോട് - 2 പേര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ ആറു പേര്‍ സിഐഎസ്എഫുകാരും മൂന്നു പേര്‍ ആര്‍മി ഡിഎസ്സി. ക്യാന്റീന്‍ ജീവനക്കാരുമാണ്.
രോഗം ബാധിച്ച സിഐഎസ്എഫുകാരില്‍ രണ്ടു പേര്‍ എയപോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. തിരുവനന്തപുരം ജില്ലയിലെ അഞ്ചു പേര്‍ക്കും കൊല്ലം ജില്ലയിലെ രണ്ടു പേര്‍ക്കും കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്കും (സിഐഎസ്എഫ്കാരന്‍) വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.
Keywords: Thiruvananthapuram, news, Kerala, COVID-19, Trending, Top-Headlines, kasaragod, covid 19 positive report kerala