സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ്; 6 പേര്‍ കാസര്‍കോട്ട്
Jun 24, 2020, 18:03 IST
തിരുവനന്തപുരം: (www.kasargodvartha.com 24.06.2020) സംസ്ഥാനത്ത് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 98 പേര്‍ വിദേശത്ത് നിന്നും 46 പേര്‍ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം എട്ടുപേര്‍ക്ക് രോഗം ബാധിച്ചു.
പത്തനംതിട്ട 25 പേര്‍ക്കും കൊല്ലം 18 പേര്‍ക്കും കണ്ണൂര്‍ 17 പേര്‍ക്കും പാലക്കാട് 16 പേര്‍ക്കും തൃശൂര്‍ 15 പേര്‍ക്കും ആലപ്പുഴ 15 പേര്‍ക്കും മലപ്പുറം 10 പേര്‍ക്കും എറണാകുളം 8 പേര്‍ക്കും കോട്ടയം 7 പേര്‍ക്കും ഇടുക്കി 6 പേര്‍ക്കും കാസര്‍കോട് 6 പേര്‍ക്കും തിരുവനന്തപുരം 4 പേര്‍ക്കും കോഴിക്കോട് 3 പേര്‍ക്കും വയനാട് 2 പേര്‍ക്കുമാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
ബുധനാഴ്ച 4,941 സാമ്പിളുകള്‍ പരിശോധിച്ചു. 3,603 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1,691 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1,54,759 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,282 പേര്‍ ആശുപത്രികളിലാണ്. ബുധനാഴ്ച മാത്രം 288 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,48,827 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 4,005 സാമ്പിളുകളുടെ ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 40,537 സാമ്പിളുകള്‍ ശേഖരിച്ചു. 39,113 നെഗറ്റീവായി.

Keywords: Thiruvananthapuram, news, COVID-19, Kerala, kasaragod, Trending, Top-Headlines, covid 19 positive report kerala