സംസ്ഥാനത്ത് ശനിയാഴ്ച 593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 29 പേര്
Jul 18, 2020, 18:03 IST
തിരുവനന്തപുരം: (www.kasargodvartha.com 18.07.2020) സംസ്ഥാനത്ത് ശനിയാഴ്ച 593 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വിദേശത്ത് നിന്ന് വന്ന 116 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നുവന്ന 90 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഫയര്‍ ഫോഴ്സ് അംഗത്തിനും ഒരു ഡി എസ് സി സേനാംഗത്തിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം 173, കൊല്ലം 53, പാലക്കാട് 49, എറണാകുളം 44, ആലപ്പുഴ 42, കണ്ണൂര്‍ 39, കാസര്‍കോട് 29, പത്തനംതിട്ട 28, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശ്ശൂര്‍ 21, മലപ്പുറം 19, കോട്ടയം 16 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശ്ശൂര്‍ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 38, കാസര്‍കോട് 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
Keywords: Thiruvananthapuram, Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, covid-19 positive report kerala