കോവിഡ് 19; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രോഗം ഭേദമായ 10 പേര് ആശുപത്രി വിടുന്നു
Apr 13, 2020, 17:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.04.2020) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ 34 കൊവിഡ് 19 രോഗബാധിതരില്‍ 10 പേരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തിങ്കളാഴ്ച മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇതോടെ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട 44 രോഗികളില്‍ 20 പേര് ഡിസ്ചാര്‍ജ് ആയി.
45 ശതമാനം രോഗികളും രോഗമുക്തി നേടി. ഞായറാഴ്ച 26 പേര് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ജനറല്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രണ്ട് പേര് കൂടി ഡിസ്ചാര്‍ജ് ആയി.
Keywords: Kasaragod, Kerala, News, Patient's, Kanhangad, Hospital, COVID-19, Top-Headlines, Trending, Covid 19; Decision to discharge 10 out of 34 patients