കൊറോണ വൈറസ്; മംഗളൂരു വിമാനത്താവളത്തില്‍ സ്‌ക്രീനിംഗ് ടെസ്റ്റ് സജ്ജമാക്കി
Feb 4, 2020, 16:32 IST
മംഗളൂരു: (www.kasargodvartha.com 04.02.2020) കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അയല്‍രാജ്യങ്ങളില്‍ നിന്നുമെത്തുന്നവരെ പരിശോധിക്കാന്‍ മംഗളൂരു വിമാനത്താവളത്തില്‍ സ്‌ക്രീനിംഗ് ടെസ്റ്റ് സജ്ജമാക്കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിമാനത്താവളത്തില്‍ ആരോഗ്യ പരിശോധന ശക്തമാക്കിയത്.
കഴിഞ്ഞ ദിവസം കാസര്‍കോട്ട് ചൈനയില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥിയില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മംഗളൂരുവിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നുമെത്തുന്നവര്‍ റിപോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
Keywords: Mangalore, news, Top-Headlines, National, Trending, Treatment, Airport, Coronavirus outbreak – Mangaluru airport ramps up screening for infected passengers
< !- START disable copy paste -->