മംഗളൂരുവില്‍ 2 കോവിഡ് മരണം കൂടി
Jul 4, 2020, 20:10 IST
മംഗളൂരു: (www.kasargodvartha.com 04.07.2020) മംഗളൂരുവില്‍ രണ്ട് കോവിഡ് മരണം കൂടി. ഇതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 22 ആയി. ശനിയാഴ്ച രാവിലെ സുള്ള്യ സ്വദേശിനിയായ വയോധിക മരണപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു രണ്ടു പേര്‍ കൂടി മരിച്ചതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
മംഗളൂരുവിലും കോവിഡ് മരണം വര്‍ദ്ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
Keywords: Karnataka, News, COVID-19, Mangalore, Death, Top-Headlines, Trending, Coronavirus claims two lives, district death toll rises to 22