city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗളൂരുവില്‍ വീണ്ടും കോവിഡ് മരണം; 48 മണിക്കൂറിനിടെ മരണപ്പെട്ടത് 4 പേര്‍

മംഗളൂരു: (www.kasargodvartha.com 29.06.2020) മംഗളൂരുവില്‍ വീണ്ടും കോവിഡ് മരണം. 48 മണിക്കൂറിനിടെ നാലു പേരാണ് ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 14 ആയി. ഉള്ളാളിലെ 60കാരിയാണ് തിങ്കളാഴ്ച മരിച്ചത്.

ഇതുവരെ 673 പേര്‍ക്ക് ജില്ലയില്‍ കോവിഡ് പോസിറ്റീവായി. ഇതില്‍ 238 പേര്‍ ചികിത്സയിലാണ്. 422 പേര്‍ കോവിഡ് മുക്തരായി. കോവിഡ് മരണനിരക്ക് ഉയരുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
മംഗളൂരുവില്‍ വീണ്ടും കോവിഡ് മരണം; 48 മണിക്കൂറിനിടെ മരണപ്പെട്ടത് 4 പേര്‍


Keywords:  Mangalore, Karnataka, News, COVID-19, Death, Top-Headlines, Trending, Coronavirus claims DK's 14th victim after 60-year-old woman passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia