ബീഡി കോണ്‍ട്രാക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു
Jul 26, 2020, 22:53 IST
കാസര്‍കോട്: (www.kasargodvartha.com 26.07.2020) ബീഡി കോണ്‍ട്രാക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. താളിപ്പടുപ്പ് ദേവികൃപയിലെ ഭാരത് ബീഡി കോണ്‍ട്രാക്ടര്‍ കെ ശശിധരന്‍ (62) ആണ് മരിച്ചത്.
ഹൃദയാഘാതം മൂലം ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ സ്രവ പരിശോധനയ്ക്ക് ശേഷം സംസ്‌ക്കരിക്കും.
ഭാര്യ: മാലതി, മക്കള്‍: യശസ്വിനി, തേജസ്വിനി, മരുമകന്‍: ധീരേഷ് (എഞ്ചിനീയര്‍, ബാംഗ്ലൂരു).
Keywords: kasaragod, news, Kerala, Top-Headlines, COVID-19, Trending, Death, Beedi contractor dies of heart attack