city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചികിത്സയിലായിരുന്ന ആയുർവേദ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 17.09.2020) ചികിത്സയിലായിരുന്ന ആയുർവേദ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു. ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ ഡോ. രാമപാട്ടാളി (65) യാണ് മരിച്ചത്. അസുഖത്തെ തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ചികിത്സയിലായിരുന്ന ആയുർവേദ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു

ഭാര്യ: യശോദ. മക്കള്‍: രാജശേഖര്‍, കൗഷിക്, രാഹുല്‍, രോഹിത്. മരുമകള്‍: നവ്യ. സഹോദരങ്ങള്‍: രഘു, രേവതി, ബേബി.

Keywords: Kasaragod, Badiyadukka, Kerala, News, COVID-19, Death, Trending, Ayurvedic doctor who was undergoing treatment died of COVID
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia