ചികിത്സയിലായിരുന്ന ആയുർവേദ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു
Sep 17, 2020, 16:31 IST
ബദിയടുക്ക: (www.kasargodvartha.com 17.09.2020) ചികിത്സയിലായിരുന്ന ആയുർവേദ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു. ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ ഡോ. രാമപാട്ടാളി (65) യാണ് മരിച്ചത്. അസുഖത്തെ തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: യശോദ. മക്കള്‍: രാജശേഖര്‍, കൗഷിക്, രാഹുല്‍, രോഹിത്. മരുമകള്‍: നവ്യ. സഹോദരങ്ങള്‍: രഘു, രേവതി, ബേബി.
Keywords: Kasaragod, Badiyadukka, Kerala, News, COVID-19, Death, Trending, Ayurvedic doctor who was undergoing treatment died of COVID