കാസര്‍കോട് ജില്ലയില്‍ മെയ് 4 മുതല്‍ രാവിലെ 7 മണി മുതല്‍ 5 മണിവരെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാം
May 3, 2020, 13:53 IST
കാസര്‍കോട്: (www.kasargodvartha.com 03.05.2020) കാസര്‍കോട് ജില്ലയില്‍ മെയ് നാലു മുതല്‍ രാവിലെ 7 മണി മുതല്‍ 5 മണിവരെ കടകള്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് തീരുമാനമുണ്ടായത്.
രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന അനുവദിച്ചിരുന്ന ഇളവുകളാണ് മെയ് നാല് മുതല്‍ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാക്കി ദീര്‍ഘിപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ നേരത്തെ നിബന്ധനകൾക്ക് വിധേയമായി തുറക്കാൻ അനുവദിച്ച കടകൾ അല്ലാത്ത മറ്റുകടകൾ തുറക്കാനനുവാദമില്ല . ഏഴു മണിക്ക് കടതുറക്കാന്‍ എന്ന ആവശ്യമുന്നയിച്ച് ആരെയും ഏഴുമണിക്കു മുമ്പ് യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Allowed to open shops at 7 AM
< !- START disable copy paste -->