വയലിനിലും കഥകളി സംഗീതത്തിലും എ ഗ്രേഡ് നേടി ആഭ
Nov 30, 2019, 12:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2019) സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം വയലിന് പാശ്ചാത്യം, കഥകളി സംഗീതം മത്സരങ്ങളില്‍ ആഭയ്ക്ക് എ ഗ്രേഡ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയാണ്.
ചിതംബരനാഥിന്റെ കീഴിലാണ് വയലിന് പരിശീലിച്ചത്. ഭൈരവിയുടെ കീഴിലാണ് കഥകളി സംഗീതം പരിശീലിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.