കാസർകോട്ട് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ 95 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
Aug 21, 2020, 18:59 IST
കാസർകോട്: (www.kasargodvartha.com 21.08.2020) ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ 95 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. 3772 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 507 പേര് വിദേശത്ത് നിന്നെത്തിയവരും 361 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 2904 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 2791 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 30 ആയി.
വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പുത്തിഗെ പഞ്ചായത്തിലെ ഒന്ന്, നാല് വയസുള്ള കുട്ടികള്‍, 32 കാരന്
പിലിക്കോട്പഞ്ചായത്തിലെ 52, 65 വയസുള്ള സത്രീകള്‍, 20 കാരന്
ചെമ്മനാട് പഞ്ചായത്തിലെ 29, 48, 90, 40, 28, 46, 50, 39, 22 പുരുഷന്മാര്, നാല് മാസം പ്രായമുള്ള രണ്ട് കുട്ടികള്‍, ഏഴ്, ഒമ്പത്, ആറ്, ഒമ്പത്, 13, 16, ഒന്ന്, നാല്, അഞ്ച് വയസുള്ള കുട്ടികള്‍,19, 29, 30, 70, 45, 85 വയസുള്ള സത്രീകള്‍
കാസര്‍കോട് നഗരസഭയിലെ 70, 59 വയസുള്ള സത്രീകള്‍ , 53 കാരന്
മധൂര്‍ പഞ്ചായത്തിലെ 27 കാരി
അജാനൂര്‍ പഞ്ചായത്തിലെ 19 വയസുള്ള സ്ത്രീകള്‍, 23 കാരന്
പള്ളിക്കര പഞ്ചായത്തിലെ 55 വയസുള്ള സത്രീകള്‍, 18
വോര്‍ക്കാടി പഞ്ചായത്തിലെ 20 കാരി, 18 കാരന്
കാഞ്ഞങ്ങാട് നഗരസഭയിലെ അഞ്ച, എട്ട്, 16 വയസുള്ള കുട്ടികള്‍, 29, 65, 33, 48, 18 വയസുള്ള സത്രീകള്‍, 72, 77, 60, 64 വയസുള്ള പുരുഷന്മാര്
മഞ്ചേശ്വരം പഞ്ചായത്തിലെ 21 കാരി
നീലേശ്വരം നഗരസഭയിലെ 43 കാരന്
വലിയപറമ്പ പഞ്ചായത്തിലെ 20, 33, 70 വയസുള്ള പുരുഷന്മാര്, 53 കാരി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 32, 45 വയസുള്ള പുരുഷന്മാര്, 11 വയസുള്ള പെണ്‍കുട്ടി, 52, 31 വയസുള്ള സത്രീകള്‍
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 32 കാരി
കോടോംബേളൂര്‍ പഞ്ചായത്തിലെ 34, 36 വയസുള്ള പുരുഷന്മാര്
ഉദുമ പഞ്ചായത്തിലെ 15, 13 വയസുള്ള കുട്ടികള്‍, 55, 20, 26, 36,42, 38 വയസുള്ള പുരുഷന്മാര് 62, 49, 19, 23, 43, 21വയസുള്ള സത്രീകള്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 46 കാരന്, ഒമ്പത് വയുള്ള കുട്ടി, 356 കാരി
ബദിയഡുക്ക പഞ്ചായത്തിലെ 35 കാരന്
പൈവളിഗെ പഞ്ചായത്തിലെ 28 കാരി
പടന്ന പഞ്ചായത്തിലെ 37, 23 വയസുള്ള പുരുഷന്മാര്
പള്ളിക്കര പഞ്ചായത്തിലെ 22, 34 വയസുള്ള പുരുഷന്മാര്
അജാനൂര്‍ പഞ്ചായത്തിലെ 26 കാരി
മംഗല്പാടി പഞ്ചായത്തിലെ 30 കാരന്
മഞ്ചേശ്വരം പഞ്ചായത്തിലെ 23 കാരന്
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 42 കാരന്
ചെമ്മനാട് പഞ്ചായത്തിലെ 40, 50 വയസുള്ള പുരുഷന്മാര്
ഉദുമ പഞ്ചായത്തിലെ 21, 35 വയസുള്ള പുരുഷന്മാര്
ചെങ്കള പഞ്ചായത്തിലെ 28 കാരന്
ബദിയഡുക്ക പഞ്ചായത്തിലെ 37 കാരന്
വോര്‍ക്കാടി പഞ്ചായത്തിലെ 33 കാരന്
ഉദുമ പഞ്ചായത്തിലെ 45 കാരന്
ചെങ്കള പഞ്ചായത്തിലെ 45 കാരന്
ആരോഗ്യ പ്രവര്ത്തകന്

അജാനൂര്‍ പഞ്ചായത്തിലെ 56 കാരന്
Keywords: Kasaragod, Kerala, News, COVID-19, Case, Trending, 95 contact COVID cases in Kasaragod