കാസർകോട്ട് ബുധനാഴ്ച 90 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
Aug 26, 2020, 19:32 IST
കാസർകോട്: (www.kasargodvartha.com 26.08.2020) ജില്ലയിൽ ബുധനാഴ്ച 90 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേർക്കും വിദേശത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 40 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ബുധനാഴ്ച കോവിഡ് പോസിറ്റീവായവരുടെ വിവരങ്ങള്‍
സമ്പര്‍ക്കർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവർ
ബേഡഡുക്ക പഞ്ചായത്തിലെ 51, 50, 29, 42 വയസുള്ള പുരുഷന്മാര്
മധൂര്‍ പഞ്ചായത്തിലെ 23, 16 വയസുള്ള സത്രീകള്‍, 28 കാരന്
ചെമ്മനാട് പഞ്ചായത്തിലെ 45 കാരി, 60 കാരന്
കാസര്‍കോട് നഗരസഭയിലെ 52, 24, 52, 41, 29, 67 വയസുള്ള പുരുഷന്മാര്, 38, 48, 23, 23, 50, 22, 25, 26, 28 വയസുള്ള സത്രീകള്‍
കുറ്റിക്കോല്‍ പഞ്ചായത്തിലെ 70 കാരി
വോര്‍ക്കാടി പഞ്ചായത്തിലെ 68 കാരന്
കുമ്പള പഞ്ചായത്തിലെ 26, 55, 66, 73 വയസുള്ള സത്രീകള്‍, മൂന്ന് വയസ്, 49 ദിവസം പ്രായമുള്ള കുട്ടികള്‍, 75, 26 വയസുള്ള പുരുഷന്മാര്
മംഗല്പാടി പഞ്ചായത്തിലെ 30, 20 വയസുള്ള സ്ത്രീകള്‍, 65 കാരന്
എന്മകജെ പഞ്ചായത്തിലെ 79 കാരന്
ഉദുമ പഞ്ചായത്തിലെ 53, 37 വയസുള്ള പുരുഷന്മാര്, 20, 17, 44, 23, 23 വയസുള്ള സത്രീകള്‍
മുളിയാര്‍ പഞ്ചായത്തിലെ 26 കാരി
പള്ളിക്കര പഞ്ചായത്തിലെ 29 കാരി, ഒരു വയസുള്ള കുട്ടി, 19, 17 വയസുള്ള പുരുഷന്മാര്
അജാനൂര്‍ പഞ്ചായത്തിലെ 18,29, 37, 42, 45 വയസുള്ള പുരുഷന്മാര്, 35, 28, 52, 61 വയസുള്ള സത്രീകള്‍, 6, 11, 1 വയസുള്ള കുട്ടികള്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 42 കാരന്
ചെങ്കള പഞ്ചായത്തിലെ 41 വയസുള്ള സത്രീകള്‍, 21, 61, 63 വയസുള്ള പുരുഷന്മാര്, 12 വയസുള്ള കുട്ടി, നവജാത ശിശു
പിലിക്കോട് പഞ്ചായത്തിലെ 32 കാരന്
പടന്ന പഞ്ചായത്തിലെ 46, 36, 50 വയസുള്ള പുരുഷന്മാര്
കള്ളാര്‍ പഞ്ചായത്തിലെ 28, 26 വയസുള്ള പുരുഷന്മാര്
കാറഡുക്ക പഞ്ചായത്തിലെ 35 കാരി, ഒരുവയസുള്ള കുട്ടി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 13 വയസുള്ള കുട്ടി, 40 കാരി, 43 കാരന്
കാഞ്ഞങ്ങാട് നഗരസഭയിലെ 52, 75, 36 വയസുള്ള പുരുഷന്മാര് 26, 36, 41 വയസുള്ള സ്ത്രീകള്‍, രണ്ട് വയസുള്ള കുട്ടി
വലിയപറമ്പ പഞ്ചായത്തിലെ 58 കാരി
പയ്യന്നൂര്‍ നഗരസഭയിലെ 51 കാരന്
കാങ്കോല്‍ 54 കാരി
വിദേശത്ത് നിന്നെത്തിയവർ
ഉദുമ പഞ്ചായത്തിലെ 8 വയസുകാരി, 54 കാരന് ( ഇരുവവരും ഷാര്‍ജ), 35 കാരന് (അബുദാബി), 42, 33, 33 വയസുള്ള പുരുഷന്മാര് (ദുബായ്),
ചെമ്മനാട് പഞ്ചായത്തിലെ 37, 22 വയസുള്ള പുരുഷന്മാര് (ദുബായ്), 55 കാരന് (യു എ ഇ)
ഇതരസംസ്ഥാനത്ത് നിന്നെത്തിയവർ
ഉദുമ പഞ്ചായത്തിലെ 29 കാരി (അസാം), 34 കാരന് (കര്‍ണ്ണാടക)
Keywords: News, Kerala, Kasaragod, COVID19, Trending, Top Headline, Case, Report, 90 Contact COVID cases at Kasaragod