city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗൽപാടി പഞ്ചായത്തിലെ 9 പേർക്ക് കോവിഡ്; നിലവില്‍ ചികിത്സയിലുള്ളത് 1872 പേർ

കാസർകോട്: (www.kasargodvartha.com 14.09.2020) തിങ്കളാഴ്ച മംഗൽപാടി പഞ്ചായത്തിലെ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 
7250 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 621  പേര്‍ വിദേശത്ത് നിന്നെത്തിയവരും 461  പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്.
മംഗൽപാടി പഞ്ചായത്തിലെ 9 പേർക്ക് കോവിഡ്; നിലവില്‍ ചികിത്സയിലുള്ളത് 1872 പേർ


5322  പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 56 ആയി. നിലവില്‍ 1872 പേരാണ് ചികിത്സയിലുള്ളത്


കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
വലിയപറമ്പ- 1

ഈസ്റ്റ് എളേരി- 1

അജാനൂര്‍- 5

പള്ളിക്കര- 6

ഉദുമ- 1

ബേഡഡുക്ക- 1

മധൂര്‍- 6

കാഞ്ഞങ്ങാട്- 3

കാസര്‍കോട്- 6

പുല്ലൂര്‍പെരിയ- 4

കോടോംബേളൂര്‍- 1

മംഗല്‍പാടി- 9

ബദിയഡുക്ക- 2

മഞ്ചേശ്വരം- 2

പടന്ന-1

പൈവളിഗെ-1

ചെമ്മനാട്-1

മുളിയാര്‍-1

മൊഗ്രാല്‍പുത്തൂര്‍-1

വോര്‍ക്കാടി-1

പിലിക്കോട്-1

ചെങ്കള-1

Keywords: Kasaragod, News, Kerala, COVID-19, Test, Report, Trending, Treatment, 9 COVID cases at Mangalpaady panchayath 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia