കാസര്‍കോട്ടും പള്ളിക്കരയിലും 16 പേര്‍ക്ക് വീതം കോവിഡ്; കാസര്‍കോട് ജില്ലയില്‍ ഇതുവരെ 8196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
Sep 19, 2020, 19:11 IST
കാസര്‍കോട്: (www.kasargodvartha.com 19.09.2020) ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 176 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കുമാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് ജില്ലയില്‍ കോവിഡ് പോസിറ്റീവയവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
കയ്യൂര്‍ ചീമേനി-2
അജാനൂര്‍-5
തൃക്കരിപ്പൂര്‍-10
നീലേശ്വരം-1
പടന്ന-13
മംഗല്പാടി-11
ചെറുവത്തൂര്‍-1
ചെമ്മനാട്-3
ഉദുമ-7
കുറ്റിക്കോല്‍-5
കള്ളാര്‍-9
കുമ്പള-7
പുത്തിഗെ-2
മധൂര്‍-7
എന്മകജെ-4
കാഞ്ഞങ്ങാട്-14
മടിക്കൈ-1
പൈവളിഗെ-3
മീഞ്ച-1
കാസര്‍കോട്-16
ചെങ്കള-14
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-2
പള്ളിക്കര-16
ബദിയഡുക്ക-4
മഞ്ചേശ്വരം-7
ബേഡഡുക്ക-12
പുല്ലൂര്‍ പെരിയ-8
പിലിക്കോട്-3
കിനാനൂര്‍ കരിന്തളം-1
ബളാല്‍-1
ഇന്ന് ജില്ലയില്‍ കോവിഡ് പോസിറ്റീവയവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
കയ്യൂര്‍ ചീമേനി-2
അജാനൂര്‍-5
തൃക്കരിപ്പൂര്‍-10
നീലേശ്വരം-1
പടന്ന-13
മംഗല്പാടി-11
ചെറുവത്തൂര്‍-1
ചെമ്മനാട്-3
ഉദുമ-7
കുറ്റിക്കോല്‍-5
കള്ളാര്‍-9
കുമ്പള-7
പുത്തിഗെ-2
മധൂര്‍-7
എന്മകജെ-4
കാഞ്ഞങ്ങാട്-14
മടിക്കൈ-1
പൈവളിഗെ-3
മീഞ്ച-1
കാസര്‍കോട്-16
ചെങ്കള-14
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-2
പള്ളിക്കര-16
ബദിയഡുക്ക-4
മഞ്ചേശ്വരം-7
ബേഡഡുക്ക-12
പുല്ലൂര്‍ പെരിയ-8
പിലിക്കോട്-3
കിനാനൂര്‍ കരിന്തളം-1
ബളാല്‍-1
Keywords: Kasaragod, Kerala, News, COVID-19, Case, Report, Trending, 8196 total covid positive cases in kasaragod