കാസർകോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ 79 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
Aug 20, 2020, 20:39 IST
കാസർകോട്: (www.kasargodvartha.com 20.08.2020) കാസർകോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ 79 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ. മൂന്ന് ആരോഗ്യപ്രവത്തകർക്കും, വിദേശത്തു നിന്ന് വന്ന രണ്ട് പേർക്കും, ഇതര സംസ്ഥാനത്ത് നിന്ന് വന്ന ഏഴ് പേർക്കും രോഗം ബാധിച്ചു.
കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തര്‍
കാസര്‍കോട് നഗരസഭയിലെ 35 കാരി
ഉദുമ പഞ്ചായത്തിലെ 51 കാരി
മുളിയാര്‍ പഞ്ചായത്തിലെ 38 കാരി
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ചെമ്മനാട് പഞ്ചായത്തിലെ 50 കാരന്‍
കാസര്‍കോട് നഗരസഭയിലെ 36, 28, വയസ്സുളള സ്ത്രീകള്‍ 46, 55, 32, 30, 43, 22, 25, വയസ്സുളള പുരുഷന്‍മ്മാര്‍ 2, 4, 8 വയസ്സുളള കുട്ടികള്‍
മധൂര്‍ പഞ്ചായത്തിലെ 53, 25 വയസ്സുളള പുരുഷന്‍മ്മാര്‍ 8 വയസ്സുളള കുട്ടി 29 കാരി
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 48, 20 വയസ്സുളള പുരുഷന്‍മ്മാര്‍ 85, 41, 57, 30, 40 വയസ്സുളള സ്ത്രീകള്‍ 8, 12 വയസ്സുളള കുട്ടികള്‍
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 30, 31, 25 വയസ്സുളള പുരുന്‍മ്മാര്‍
മീഞ്ച പഞ്ചായത്തിലെ 11, 8 വയസ്സുളള കുട്ടികള്‍ 38 കാരി
കുമ്പഡാജെ പഞ്ചായത്തിലെ 7 വയസ്സുളള കുട്ടി 31 കാരി 35 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 49 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 73 കാരന്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 68 കാരന്‍
പുത്തിഗെ പഞ്ചായത്തിലെ 17 വയസ്സുളള കുട്ടി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 5 വയസ്സുളള കുട്ടി
നീലേശ്വരം നഗരസഭയിലെ 66 , 37, 37, 33, 29, 47, വയസ്സുളള പുരുഷന്‍മ്മാര്‍ 32 , 42 വയസ്സുളള സ്ത്രീകള്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 46, 58, 57, 60, 28, 33, 21, 28, വയസ്സുളള സ്ത്രീകള്‍ 52, 37, 35, 31, 40, 36, 32 വയസ്സുളള പുരുഷന്‍മ്മാര്‍
പളളിക്കര പഞ്ചായത്തിലെ 75 വയസ്സുളള സ്ത്രീകള്‍
മടിക്കൈ പഞ്ചായത്തിലെ 29, 38 വയസ്സുളള പുരുഷന്‍മ്മാര്‍
പിലിക്കോട് പഞ്ചായത്തിലെ 37 കാരന്‍ 61 കാരി
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 29 കാരി
ചെമ്മനാട് പഞ്ചായത്തിലെ 24, 39 വയസ്സുളള സ്ത്രീകള്‍ 68 കാരന്‍
ഉദുമ പഞ്ചായത്തിലെ 19 , 46 വയസ്സുളള സ്ത്രീകള്‍ 55 കാരന്‍
കോടോംബെളൂര്‍ പഞ്ചായത്തിലെ 35 കാരന്‍
കണ്ണൂര്‍ ജില്ലയിലെ കതിരൂരിലെ 24 കാരന്‍
കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പയിലെ 27 കാരന്‍
കണ്ണൂര്‍ വെങ്ങന്നൂരിലെ 32 കാരന്‍
കണ്ണൂര്‍ കൂരപ്പാറയിലെ 24 കാരി
വിദേശത്ത് നിന്ന് വന്നവർ
നീലേശ്വരം നഗരസഭയിലെ 11 കാരി
ഉദുമ പഞ്ചായത്തിലെ 18 കാരന്‍
ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ
കാഞ്ഞങ്ങാട് നഗരസഭയിലെ 33 കാരന്‍ ( ശ്രീനഗര്‍) 32 കാരന്‍ , 25 കാരി (രണ്ടു പേരും വീരാജ്‌പേട്ട്)
മടിക്കൈ പഞ്ചായത്തിലെ 22 കാരന്‍ ( രാജസ്ഥാന്‍)
നീലേശ്വരം നഗരസഭയിലെ 52 കാരന്‍ ( ബംഗളൂരു)
ബദിയഡുക്ക പഞ്ചായത്തിലെ 22 കാരി ( മംഗലാപുരം)
കുമ്പള പഞ്ചായത്തിലെ 21 കാരന്‍ ( ബംഗളൂരു)

Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 79 Contact COVID cases in Kasargod