കാസർകോട്ട് വെള്ളിയാഴ്ച സമ്പർക്കത്തിലൂടെ 73 പേർക്ക് കോവിഡ്; 89 പേര്‍ക്ക് രോഗമുക്തി
Dec 18, 2020, 18:36 IST
കാസര്‍കോട്: (www.kasargodvartha.com 18.12.2020) ജില്ലയില്‍ വെള്ളിയാഴ്ച സമ്പര്‍ക്കത്തിലൂടെ 73 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23269 ആയി.
89 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 826 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 558 പേര് വീടുകളില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 244 ആയി.
89 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 826 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 558 പേര് വീടുകളില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 244 ആയി.
വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങള്‍
ബളാല്‍-2
ചെങ്കള- 3
ചെറുവത്തൂര്‍- 2
ഈസ്റ്റ് എളേരി- 2
കാഞ്ഞങ്ങാട്-2
കാസര്‍കോട്- 1
കിനാനൂര്‍ കരിന്തളം- 7
കോടോംബേളൂര്‍- 3
കുമ്പള- 2
കുറ്റിക്കോല്‍- 4
മധൂര്‍- 2
മടിക്കൈ- 7
മുളിയാര്‍-1
നീലേശ്വരം- 10
പൈവളിഗെ- 6
പള്ളിക്കര- 2
പിലിക്കോട്- 3
പുല്ലൂര്‍പെരിയ-3
തൃക്കരിപ്പൂര്‍- 7
ഉദുമ- 5
വലിയപറമ്പ- 1
ഇതര ജില്ലക്കാര്‍
മുള്ളന്‍കൊല്ലി-1
കോട്ടുക്കല്‍-1
ഇരിട്ടി-1
വെള്ളിയാഴ്ച കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങള്‍
അജാനൂര്‍- 1
ബദിയഡുക്ക-1
ബളാല്‍-1
ബേഡഡുക്ക- 2
ചെമ്മനാട്- 1
ചെങ്കള- 2
ചെറുവത്തൂര്‍- 1
ദേലംപാടി- 17
കള്ളാര്‍- 1
കാഞ്ഞങ്ങാട്- 5
കാറഡുക്ക- 1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി- 3
കിനാനൂര്‍ കരിന്തളം- 14
കോടോം ബേളൂര്‍- 2
കുറ്റിക്കോല്‍- 6
മധൂര്‍- 8
മടിക്കൈ- 2
മഞ്ചേശ്വരം-1
മുളിയാര്‍-1
നീലേശ്വരം- 5
പടന്ന- 3
പനത്തടി-1
തൃക്കരിപ്പൂര്‍-1
ഉദുമ-2
വലിയപറമ്പ-1
വെസ്റ്റ് എളേരി-3
ഇതര ജില്ലക്കാര്‍
പയ്യന്നൂര്‍-1
പെരിങ്ങോം-1
Keywords: Kerala, News, Kasaragod, COVID-19, Corona, Trending, Top-Headlines, Report, Test, 73 Contact COVID cases at Kasaragod; 89 Negative cases.