കാസര്‍കോട്ട് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് വിദേശത്തു നിന്നു വന്ന ആറു പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നുവന്ന ഒരാള്‍ക്കും
Jun 20, 2020, 18:59 IST
കാസര്‍കോട്: (www.kasargodvartha.com 20.06.2020) ജില്ലയില്‍ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് വിദേശത്തു നിന്നു വന്ന ആറു പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നുവന്ന ഒരാള്‍ക്കുമാണ്. മെയ് 26 ന് ദുബൈയില്‍ നിന്ന് വന്ന 39 വയസുകാരനും, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന് വന്ന 47 വയസുകാരനും, ജൂണ്‍ മൂന്നിന് ദുബൈയില്‍ നിന്നെത്തിയ 54 വയസുകാരനും, ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് വന്ന 30 വയസുകാരനും, ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് വന്ന 38 വയസുകാരനും, ജൂണ്‍ ആറിന് മസ്ക്കറ്റില്‍ നിന്ന് വന്ന 26 വയസുകാരനും, മെയ് 28 ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിന് വന്ന 58 വയസുകാരനുമാണ് കോവിഡ് പോസിറ്റീവായത്.
രണ്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ബഹ്റൈനില്‍ നിന്നെത്തി ജൂണ്‍ മൂന്നിന് കോവിഡ് സ്ഥിരീകരിച്ച് കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 30 വയസുകാരനും, മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 31 ന് കോവിഡ് സ്ഥിരീകരിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 51 വയസുകാരനുമാണ് കോവിഡ് നെഗറ്റീവായത്.
Keywords: kasaragod, news, Kerala, COVID-19, Trending, Report, 7 covid positive cases in Kasaragod