കാസര്‍കോട്ട് 7 പേര്‍ക്ക് കോവിഡ് നെഗറ്റീവ്; നിരീക്ഷണത്തിലുള്ളത് 5946 പേര്‍
Jul 18, 2020, 19:56 IST
കാസര്‍കോട്: (www.kasargodvartha.com 18.07.2020) കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന ഏഴു പേര്‍ക്ക് നെഗറ്റീവായി. ജൂലൈ ഒന്നിന് പോസിറ്റീവായ 39 വയസുകാരന്‍, ജൂലൈ അഞ്ചിന് പോസിറ്റീവായ 30 വയസുകാരന്‍, ജൂലൈ ഏഴിന് പോസിറ്റീവായ 35 വയസുകാരന്‍, ജൂലൈ ഏഴിന് പോസിറ്റീവായ 41 വയസുകാരന്‍, 40 വയസുകാരന്‍, 39 വയസുകാരന്‍, ജൂലൈ നാലി ന് പോസിറ്റീവായ 27 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5946 പേര്‍
വീടുകളില്‍ 5069 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 877 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5946 പേരാണ്. പുതിയതായി 169 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 325 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 884 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 489 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Case, District, Top-Headlines, Trending, 7 covid negative in kasaragod