അജാനൂർ പഞ്ചായത്ത് പരിധിയിൽ 61 പേർക്ക് കോവിഡ്; കാഞ്ഞങ്ങാട്ടെ 39 പേർക്കും രോഗം
Sep 24, 2020, 18:54 IST
കാസർകോട്: (www.kasargodvartha.com 24.09.2020) അജാനൂർ പഞ്ചായത്ത് പരിധിയിലെ 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട്ടെ 39 പേർക്കും രോഗം. 9147 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 682 പേര്‍ വിദേശത്ത് നിന്നെത്തിയവരും 513 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7952 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്.
7171 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 70 ആയി. നിലവില്‍ 1906 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 903 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
കോവിഡ് പോസറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക്
കോടോംബേളൂര്‍ - 3
കുറ്റിക്കോല്‍ - 2
അജാനൂര്‍- 61
കാഞ്ഞങ്ങാട്- 39
മടിക്കൈ- 4
പളളിക്കര- 10
പുല്ലൂര്‍പെരിയ- 8
ബേഡഡുക്ക- 2
കയ്യുര്‍ ചീമേനി- 6
പിലിക്കോട്- 5
മഞ്ചേശ്വരം-7
വെസ്റ്റ് എളേരി- 7
മംഗല്‍പാടി- 9
എന്‍മകജെ- 2
മധൂര്‍- 12
ഉദുമ- 2
ചെമ്മനാട്- 16
പടന്ന-4
ബദിയഡുക്ക- 5
നീലേശ്വരം-17
പനത്തടി-1
ചെറുവത്തൂര്‍-15
വലിയപ്പറമ്പ-6
ചെങ്കള-6
കാസര്‍കോട്-18
മൊഗ്രാല്‍പുത്തൂര്‍- 3
തൃക്കരിപ്പൂര്‍- 1
കിനാനൂര്‍ കരിന്തളം-8
മുളിയാര്‍- 5
ബളാല്‍- 1
കുമ്പള- 14
പൈവളിഗെ- 1
Keywords: Kasaragod, Kerala, News, COVID-19, Case, Report, Trending, 61 Positive cases at Ajanoor Panchayath; 39 at Kanhangad