കാസര്‍കോട് ജില്ലയിലെ 4 പ്രദേശങ്ങളെ കൂടി കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പെടുത്തി
May 29, 2020, 21:22 IST
കാസര്‍കോട്: (www.kasargodvartha.com 29.05.2020) കോവിഡിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ നാലു പ്രദേശങ്ങളെ കൂടി കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പെടുത്തി. കാസര്‍കോട് നഗരസഭയിലെ 22-ാം വാര്‍ഡ്, മംഗല്പാടി പഞ്ചായത്തിലെ രണ്ട്, 20 വാര്‍ഡുകള്‍, കുമ്പള പഞ്ചായത്തിലെ ആറാം വാര്‍ഡ് എന്നിവയാണ് കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പെടുത്തിയത്. നിലവില്‍ ജില്ലയില്‍ 17 കണ്ടെയിന്മെന്റ് സോണുകളാണുള്ളത്. www.kasargodvartha.com 29.05.2020
കണ്ടെയിന്മെന്റ് സോണിലുള്ള മറ്റു പ്രദേശങ്ങള്‍:
പൈവളിഗെ പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകള്‍, കള്ളാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ്, കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ നാല്, 23-ാം വാര്‍ഡുകള്‍, കോടോം ബേളൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡ്, വോര്‍ക്കാടി പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകള്‍, മീഞ്ചയിലെ രണ്ടാം വാര്‍ഡ്, മംഗല്പാടി പഞ്ചായത്തിലെ 11-ാം വാര്‍ഡ്, മധൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ഉദുമയിലെ ഒമ്പതാം വാര്‍ഡ്, മഞ്ചേശ്വരത്തെ 11-ാം വാര്‍ഡ്. www.kasargodvartha.com 29.05.2020
Also Read:
കണ്ടെയിന്മെന്റ് സോണില്‍ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാവൂവെന്ന് കളക്ടര്‍
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, 4 more wards included in Containment zone
< !- START disable copy paste -->