city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടുംബത്തില്‍പെട്ട 4 പേരെ യുവാവ് വെട്ടിക്കൊലപ്പെടുത്തി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു

കാസര്‍കോട്: (www.kasargodvartha.com 03.08.2020) യുവാവ് കുടുംബത്തില്‍പെട്ട നാലു പേരെ വെട്ടിക്കൊലപ്പെടുത്തി. ഉപ്പള ബായാര്‍ കനിയാല സുദമ്പളെയിലെ സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയ ഉദയയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. തിങ്കളാഴ്ച സന്ധ്യയോടെ നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
കുടുംബത്തില്‍പെട്ട 4 പേരെ യുവാവ് വെട്ടിക്കൊലപ്പെടുത്തി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു

വഴിതര്‍ക്കത്തെ തുടര്‍ന്ന് പ്രശ്‌നമാണ് കൊലയ്ക്ക് കാരണമായതെന്നാണ് വിവരം. ഉദയയുടെ അമ്മാവന്മാരാണ് കൊല്ലപ്പെട്ട സദാശിവയും, വിട്ടളയും, ബാബുവും. അമ്മായിയാണ് ദേവകി. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, News, Bayar Murder, Uppala, 4 members of a Family killed by relative.
< !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia