കാസര്‍കോട്ട് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 38 പേരില്‍ 26 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ; ഉറവിടമറിയാത്ത 2 പേര്‍, 53 പേര്‍ക്ക് രോഗമുക്തി
Jul 27, 2020, 18:44 IST
കാസര്‍കോട്: (www.kasargodvartha.com 27.07.2020) ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 38 പേരില്‍ 26 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത രണ്ടു പേരുണ്ട്. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഏഴു പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും കോവിഡ് പോസിറ്റീവായി. 53 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 1476 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 806 പേര്‍ക്ക് രോഗം ഭേദമായി. 665 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4329 പേര്‍
വീടുകളില്‍ 3284 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 1045 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4329 പേരാണ്. പുതിയതായി 314 പേരെ നീരിക്ഷണത്തിലാക്കി. 593 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 371 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, 38 covid positive case in kasaragod