city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് ഞായറാഴ്ച 38 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ; 208 പേർക്ക് കോവിഡ് രോഗമുക്തി

കാസർകോട്:(www.kasargodvartha.com 16.08.2020)  ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പെടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 4 പേര്‍ വിദേശത്ത് നിന്നും 6 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 208 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

കാസർകോട്ട് ഞായറാഴ്ച 38 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ; 208 പേർക്ക് കോവിഡ് രോഗമുക്തി

ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

കയ്യൂര്‍ ചീമേനി - 1 

കുമ്പള - 2

കള്ളാര്‍ - 1

മധൂര്‍ - 1

ചെങ്കള - 1

കാസര്‍കോട് - 4

ചെമ്മനാട് - 5

പള്ളിക്കര - 8

അജാനൂര്‍ - 1

കിനാനൂര്‍ കരിന്തളം - 1

കാഞ്ഞങ്ങാട് - 12

മടിക്കൈ - 1

ചെറുവത്തൂര്‍ - 2

മംഗല്‍പാടി - രണ്ട്

തൃക്കരിപ്പൂര്‍ - 2

പൈവളിഗെ - 1

എന്‍മകജെ - 1

പനത്തടി - 2


Keywords: News, Kerala, Kasaragod, COVID19, Trending, Cases, Report, Test, 38 contact COVID cases In Kasargod; COVID Cured For 208 in the district on Sunday
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia