കാസർകോട്ട് ഞായറാഴ്ച 38 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ; 208 പേർക്ക് കോവിഡ് രോഗമുക്തി
Aug 16, 2020, 18:51 IST
കാസർകോട്:(www.kasargodvartha.com 16.08.2020) ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പെടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 4 പേര് വിദേശത്ത് നിന്നും 6 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 208 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
കയ്യൂര്‍ ചീമേനി - 1
കുമ്പള - 2
കള്ളാര്‍ - 1
മധൂര്‍ - 1
ചെങ്കള - 1
കാസര്‍കോട് - 4
ചെമ്മനാട് - 5
പള്ളിക്കര - 8
അജാനൂര്‍ - 1
കിനാനൂര്‍ കരിന്തളം - 1
കാഞ്ഞങ്ങാട് - 12
മടിക്കൈ - 1
ചെറുവത്തൂര്‍ - 2
മംഗല്പാടി - രണ്ട്
തൃക്കരിപ്പൂര്‍ - 2
പൈവളിഗെ - 1
എന്മകജെ - 1
പനത്തടി - 2
Keywords: News, Kerala, Kasaragod, COVID19, Trending, Cases, Report, Test, 38 contact COVID cases In Kasargod; COVID Cured For 208 in the district on Sunday
< !- START disable copy paste -->