കാസർകോട് ശനിയാഴ്ച 298 പേർക്ക് കോവിഡ് നെഗറ്റീവായി
കാസർകോട്: (www.kasargodvartha.com 10.10.2020) ജില്ലയിൽ 298 പേർക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 3866 പേരും സ്ഥാപനങ്ങളില്‍ 1506 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5372 പേരാണ്. പുതിയതായി 366 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1331 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 389 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 149 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 366 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.
ശനിയാഴ്ച കോവിഡ് 19 ഭേദമായവരുടെ പഞ്ചായത്തടിസ്ഥാനത്തിലുള്ള കണക്ക്
അജാനൂർ - 14
ബദിയടുക്ക - 1
ബളാൽ - 2
ബേഡഡുക്ക - 2
ചെമ്മനാട് - 7
ചെങ്കള - 5
ചെറുവത്തൂർ - 23
ദേലമ്പാടി - 3
ഈസ്റ്റ് എളേരി - 1
കളളാർ - 1
കാഞ്ഞങ്ങാട് -25
കാറടുക്ക - 1
കാസർകോട് - 8
കയ്യൂർ ചീമേനി - 16
കിനാനൂർ കരിന്തളം - 7
കോടോംബേളൂർ - 5
കുമ്പള- 6
കുഞ്ഞിമംഗലം - 1
മധൂർ - 6
മടിക്കൈ - 9
മംഗൽപ്പാടി -21
മഞ്ചേശ്വരം - 3
മീഞ്ച - 3
മൊഗ്രാൽപുത്തൂർ -8
നീലേശ്വരം - 39
പടന്ന - 19
പൈവളിഗെ - 3
പള്ളിക്കര - 4
പയ്യന്നൂർ - 1
പിലിക്കോട്-15
പുല്ലൂർ പെരിയ - 3
തൃക്കരിപ്പൂർ - 13
ഉദുമ - 11
വലിയപറമ്പ - 12
Keywords: News, Kerala, Kasaragod, COVID-19, Trending, Top-Headlines, Test, Report, House, 298 COVID Negatives in Kasaragod