കാസര്‍കോട് ജനവിധി തേടുന്നത് 2617 സ്ഥാനാര്‍ഥികള്‍; അഞ്ച് പേര്‍ എതിരില്ലാതെ വിജയിച്ചു
കാസര്‍കോട്: (www.kasargodvartha.com 23.11.2020) ജനവിധി തേടുന്നത് 2617 സ്ഥാനാര്‍ഥികള്‍; അഞ്ച് പേര്‍ എതിരില്ലാതെ വിജയിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത് 65 പേര്‍.
ജില്ലാ പഞ്ചായത്ത്, ആകെ സ്ഥാനാര്‍ഥികള്‍, പിന്‍വലിച്ചവര്‍, മത്സര രംഗത്തുള്ളവര്‍
1. കാസര്‍കോട്: 94, 29, 65
നഗരസഭ, ആകെ സ്ഥാനാര്‍ഥികള്‍, പിന്‍വലിച്ചവര്‍, മത്സര രംഗത്തുള്ളവര്‍
1. കാഞ്ഞങ്ങാട്: 206, 79, 127
2. നീലേശ്വരം: 146, 56, 90
3 കാസര്‍കോട്: 182, 69, 113
ആകെ: 577, 247, 330
ബ്ലോക്ക് പഞ്ചായത്ത്, ആകെ സ്ഥാനാര്‍ഥികള്‍, പിന്‍വലിച്ചവര്‍, മത്സര രംഗത്തുള്ളവര്‍
1 കാഞ്ഞങ്ങാട്: 58, 19, 39
2 നീലേശ്വരം: 54, 19, 35
3 പരപ്പ: 70, 24, 46
4 കാസര്‍കോട്: 78, 28, 50
5 കാറഡുക്ക: 63, 21, 42
6 മഞ്ചേശ്വരം: 74, 23, 51
ആകെ: 397, 134, 263
പഞ്ചായത്ത്, ആകെ സ്ഥാനാര്‍ഥികള്‍, പിന്‍വലിച്ചവര്‍, മത്സര രംഗത്തുള്ളവര്‍, എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവര്‍
1 ചെറുവത്തൂര്‍: 70, 32, 38
2 കയ്യൂര്‍ ചീമേനി: 58, 21, 36, 1
3 പടന്ന: 79, 39, 40
4 പിലിക്കോട്: 64, 25, 39
5 തൃക്കരിപ്പൂര്‍: 107, 43, 64
6 വലിയപറമ്പ: 58, 24, 34
7 എന്‍മകജെ: 95, 43, 52
8 മംഗല്‍പാടി: 123, 47, 76
9 മഞ്ചേശ്വരം: 73, 27, 46
10 മീഞ്ച: 82, 32, 50
11 പൈവളിഗെ: 104, 46, 58
12 പുത്തിഗെ: 75, 33, 42
13 വോര്‍ക്കാടി: 95, 40, 55
14 അജാനൂര്‍: 117, 47, 70
15 മടിക്കൈ: 45, 15, 26, 4
16 പള്ളിക്കര: 102, 40, 62
17 പുല്ലൂര്‍ പെരിയ: 85, 37, 48
18 ഉദുമ: 106, 41, 65
19 ബേഡഡുക്ക: 78, 28, 50
20 ബെള്ളൂര്‍: 65, 27, 38
21 ദേലംപാടി: 95, 45, 50
22 കാറഡുക്ക: 78, 33, 45
23 കുംബഡാജെ: 61, 23, 38
24 കുറ്റിക്കോല്‍: 82, 30, 52
25 മുളിയാര്‍: 71, 26, 45
26 ബളാല്‍: 84, 30, 54
27 പനത്തടി: 77, 32, 45
28 കള്ളാര്‍: 79, 29, 50
29 കോടോം ബേളൂര്‍: 94, 32, 62
30 വെസ്റ്റ് എളേരി: 99, 46, 53
31 ഈസ്റ്റ് എളേരി: 76, 28, 48
32 കിനാനൂര്‍ കരിന്തളം: 82, 38, 44
33 ബദി യഡുക്ക: 108, 42, 66
34 ചെമ്മനാട്: 137, 63, 74
35 ചെങ്കള: 110, 50, 60
36 കുമ്പള: 129, 55, 74
37 മധൂര്‍: 111, 46, 65
38 മൊഗ്രാല്‍പുത്തൂര്‍: 89, 44, 45
ആകെ: 3343, 1379, 1959, 5