കാസർകോട്ട് ഞായറാഴ്ച 228 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
Oct 18, 2020, 19:38 IST
കാസർകോട്: (www.kasargodvartha.com 18.10.2020) ജില്ലയിൽ ഞായറാഴ്ച 228 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതൽ രോഗമുക്തർ (30 പേർ).
കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 21
ബദിയഡുക്ക-7
ബളാല്‍-1
ബേഡഡുക്ക-3
ബെള്ളൂര്‍-1
ചെമ്മനാട്-5
ചെങ്കള-3
ചെറുവത്തൂര്‍- 11
എന്‍മകജെ- 2
കാഞ്ഞങ്ങാട്-30
കാസര്‍കോട്-16
കിനാനൂര്‍ കരിന്തളം-6
കോടോംബളൂര്‍-2
കുംബഡാജെ-1
കുമ്പള-6
കുറ്റിക്കോല്‍-3
മധൂര്‍-9
മടിക്കൈ-6
മംഗല്‍പാടി-7
മഞ്ചേശ്വരം- 6
മീഞ്ച-2
മൊഗ്രാല്‍പുത്തൂര്‍-2
നീലേശ്വരം-6
പടന്ന-3
പൈവളിഗെ-1
പള്ളിക്കര-18
പിലിക്കോട്-6
പുല്ലൂര്‍ പെരിയ-20
പുത്തിഗെ-4
തൃക്കരിപ്പൂര്‍-1
ഉദുമ-16
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-1
ഇതര ജില്ല
കടന്നപ്പള്ളി-1
Keywords: News, Kerala, Kasaragod, COVID-19, Test, Report, Trending, 228 COVID negative cases at Kasaragod