സ്ഥിതി അതീവ ഗുരുതരം; ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 21 കോവിഡ് മരണം
Jul 26, 2020, 16:48 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 26.07.2020) സ്ഥിതി അതീവ ഗുരുതരം. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 21 കോവിഡ് മരണമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 1075 ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ 1,30,606 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ഇതില്‍ 11,904 പേര്‍ ചികിത്സയിലാണ്. 1,14,875 പേര്‍ രോഗമുക്തി നേടി. 3,827 പേര്‍ മരണത്തിന് കീഴടങ്ങി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,661 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. 705 മരണവും റിപോര്‍ട്ട് ചെയ്തു.
Keywords: New Delhi, news, National, COVID-19, Trending, 21 covid death within 24 hours in new delhi