കാസർകോട് തിങ്കളാഴ്ച 202 പേർ കോവിഡ് മുക്തരായി
Oct 26, 2020, 18:54 IST
കാസർകോട്: (www.kasargodvartha.com 26.10.2020) ജില്ലയിൽ തിങ്കളാഴ്ച 202 പേർക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 4227 പേരും സ്ഥാപനങ്ങളില്‍ 753 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4980 പേരാണ്. പുതിയതായി 301 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 187 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.
Keywords: News, Kerala, Kasaragod, COVID-19, Trending, Report, Test, 202 COVID Negatives in Kasaragod
ഇതോടെ ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 124443 ആയി. 224 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 291 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 137 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 342 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
തിങ്കളാഴ്ച രോഗം ഭേദമായവരുടെ തദ്ദേശസ്വയംഭഗണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-10
ബദിയഡുക്ക-11
ബളാല്‍-5
ബേഡഡുക്ക-5
ചെമ്മനാട്-14
ചെങ്കള-9
ചെറുവത്തൂര്‍-4
ദേലംപാടി-8
എന്‍മകജെ-1
കള്ളാര്‍-8
കാഞ്ഞങ്ങാട്-12
കാറഡുക്ക-1
കാസര്‍കോട്-7
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം-3
കോടോംബേളൂര്‍-5
കുമ്പള-15
കുറ്റിക്കോല്‍-3
മധൂര്‍-11
മംഗല്‍പാടി-9
മൊഗ്രാല്‍പുത്തൂര്‍-2
മുളിയാര്‍-4
നീലേശ്വരം-8
പള്ളിക്കര-14
പനത്തടി-1
പിലിക്കോട്-4
പുല്ലൂര്‍ പെരിയ-7
തൃക്കരിപ്പൂര്‍-3
ഉദുമ-12
വലിയപറമ്പ-1
വെസ്റ്റ് എളേരി-2
Keywords: News, Kerala, Kasaragod, COVID-19, Trending, Report, Test, 202 COVID Negatives in Kasaragod