നീലേശ്വരം നഗരസഭാ പരിധിയിലെ 26 പേർക്ക് കോവിഡ്; ചെങ്കള പഞ്ചായത്തിലെ 24 പേർക്കും രോഗം
കാസർകോട്: (www.kasargodvartha.com 28.10.2020) ജില്ലയില്‍ ബുധനാഴ്ച 203 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 200 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയതായി രണ്ട് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ജില്ലയില്‍ മരണപ്പെട്ടവരുടെ എണ്ണം 183 ആയി.
ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-12
ബദിയഡുക്ക-4
ബേഡഡുക്ക-1
ബെളളൂര്‍- 1
ചെമ്മനാട്-7
ചെങ്കള-24
ചെറുവത്തൂര്‍-14
ഈസ്റ്റ് എളേരി-5
എന്‍മകജെ-10
കള്ളാര്‍-5
കാഞ്ഞങ്ങാട്-5
കാസര്‍കോട്-9
കയ്യൂര്‍ ചീമേനി-11
കിനാനൂര്‍ കരിന്തളം-5
കോടോംബേളൂര്‍-9
കുമ്പഡാജെ-1
കുമ്പള-4
കുറ്റിക്കോല്‍-1
മധൂര്‍-10
മടിക്കൈ-4
മംഗല്‍പാടി-1
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-26
പടന്ന-4
പളളിക്കര-1
പനത്തടി-4
പിലിക്കോട്-5
പുത്തിഗെ-1
തൃക്കരിപ്പൂര്‍-6
ഉദുമ-2
വലിയപറമ്പ-5
വെസ്റ്റ് എളേരി-1
മറ്റ് ജില്ല
രാമന്തളി-1
കാങ്കേല്‍ ആലപ്പടമ്പ- 1
Keywords: Kasaragod, News, Kerala, COVID-19, Test, Report, case, Trending, 200 COVID contact Cases in Kasaragod