city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ 20 പേർ നീലേശ്വരത്ത് നിന്നുള്ളവർ; കാഞ്ഞങ്ങാട്ടെ 14 പേർക്കും രോഗം

കാസർകോട്: (www.kasargodvartha.com 24.08.2020) ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ 20 പേർ നീലേശ്വരത്ത് നിന്നുള്ളവർ; കാഞ്ഞങ്ങാട്ടെ 14 പേർക്കും രോഗം. ഇതോടെ വീടുകളില്‍ 4300 പേരും സ്ഥാപനങ്ങളില്‍ 988 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5288 പേരാണ്. പുതിയതായി 393 പേരെ കൂടി നിരീക്ഷണത്തിലാക്കി. 

സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 16 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 311 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 441 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 114 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 94 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കാസർകോട്ട് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ 20 പേർ നീലേശ്വരത്ത് നിന്നുള്ളവർ; കാഞ്ഞങ്ങാട്ടെ 14 പേർക്കും രോഗം


കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

കാറഡുക്ക - 2

കാസര്‍കോട് -14

മധൂര്‍ - 5

പുല്ലൂര്‍പെരിയ - 1

ബദിയഡുക്ക - 1

ചെങ്കള - 3

ചെറുവത്തൂര്‍ -11

ദേലംപാടി - 4

ഈസ്റ്റ് എളേരി -1

മൊഗ്രാല്‍പുത്തൂര്‍ -1

ചെമ്മാനാട് -3

എന്‍മകജെ -1

കിനാനൂര്‍ കരിന്തളം -1

നീലേശ്വരം -20

തൃക്കരിപ്പൂര്‍-8

പിലിക്കോട് -3

കയ്യൂര്‍ ചീമേനി -1

കരിവെള്ളൂര്‍ -1

കാഞ്ഞങ്ങാട് -3

അജാനൂര്‍ -6

പടന്ന -3

മടിക്കൈ -9

വിയപറമ്പ - 2

കുമ്പള -4

ബെള്ളൂര്‍ -2

പുത്തിഗെ -2

കോടോംബേളൂര്‍- 1

മംഗല്‍പാടി -5

Keywords: Kasaragod, Kerala, News, COVID-19, Case, Kanhangad, Neeleswaram, Trending, 20 COVID positive cases at Neeleshwaram; 14 at Kanhangad

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia