2 പേര്‍ക്ക് കൂടി രോഗമുക്തി; കാസര്‍കോട് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത് 4 പേര്‍ മാത്രം
May 4, 2020, 19:15 IST
കാസര്‍കോട്: (www.kasargodvartha.com 04.05.2020) തിങ്കളാഴ്ച രണ്ടു പേര്‍ കൂടി രോഗമുക്തി നേടിയതോടെ കാസര്‍കോട് ജില്ലയില്‍ ഇനി കോവിഡ് മൂലം ചികിത്സയിലുള്ളത് നാലു പേര്‍ മാത്രം. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ മൂന്നു പേരും, പരിയാരം മെഡിക്കല്‍ കോളജില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്.
വീടുകളില്‍ 1346േപരും ആശുപത്രികളില്‍25 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 4812 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ആകെ അയച്ചത്. 4144സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 340 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി ഒരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ ഇതുവരെ രോഗബാധസ്ഥിരീകരിച്ച 174 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. നിരീക്ഷണത്തിലുള്ള 262 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 2 cured; 4 Covid patients remain in Kasaragod