കാസര്‍കോട്ട് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 18 പേരില്‍ 7 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
Jul 11, 2020, 18:42 IST
കാസര്‍കോട്: (www.kasargodvartha.com 11.07.2020) കാസര്‍കോട്ട് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 18 പേരില്‍ 7 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ. ഏഴ് പേര്‍ വിദേശത്തു നിന്നും വന്നവരും 4 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 19 വയസുകാരന്‍, മൂന്നുവയസുകാരി, 74 വയസുകാരി, 21 കാരി, 10 വയസുള്ള പെണ്‍കുട്ടി, 43 വയസുകാരി, ഒരു വയസുള്ള പെണ്‍കുഞ്ഞ് എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയില്‍ നിന്നുമെത്തിയ 58, 52 വയസുള്ളവര്‍, ബാംഗ്ലൂരില്‍ നിന്നുമെത്തിയ 38, 36 വയസുള്ളവര്‍, ഖത്തറില്‍ നിന്നെത്തിയ 36 വയസുകാരന്‍, ദുബൈയില്‍ നിന്നെത്തിയ 25 കാരന്‍, കുവൈത്തില്‍ നിന്നെത്തിയ 39 കാരി, സൗദിയില്‍ നിന്നെത്തിയ 58 കാരന്‍, ദുബൈയില്‍ നിന്നെത്തിയ 33 കാരന്‍, ഖത്തറില്‍ നിന്നെത്തിയ 47 കാരന്‍, സൗദിയില്‍ നിന്നെത്തിയ 32 കാരന്‍ എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായി.
ജില്ലയില്‍ ശനിയാഴ്ച ആര്‍ക്കും കോവിഡ് നെഗറ്റീവായിട്ടില്ല.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, 18 covid positive cases in kasargod