കാസർകോട്ട് ഞായറാഴ്ച 170 പേർ കോവിഡ് മുക്തരായി
Nov 1, 2020, 18:46 IST
കാസർകോട്: (www.kasargodvartha.com 01.11.2020) ജില്ലയില്‍ ഞായറാഴ്ച 170 പേർ കോവിഡ് മുക്തരായി. നിരീക്ഷണത്തിലുള്ളത് 4679 പേര്. വീടുകളില്‍ 4079 പേരും സ്ഥാപനങ്ങളില്‍ 600 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത 4679 പേരാണ്. പുതിയതായി 527 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 903 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 130636 ആയി.
219 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 400 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 156 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 162 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഞായറാഴ്ച കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്;
അജാനൂര്‍- 24
ബദിയഡുക്ക- 5
ബളാല്‍-4
ബേഡഡുക്ക-3
ചെമ്മനാട്- 12
ചെങ്കള- 4
ചെറുവത്തൂര്‍- 5
കാഞ്ഞങ്ങാട്- 16
കാറഡുക്ക-1
കാസര്‍കോട്- 6
കയ്യൂര്‍ ചീമേനി- 1
കോടോംബേളൂര്‍- 5
കുംബഡാജെ-1
കുമ്പള-7
മധൂര്‍- 5
മടിക്കൈ- 8
മംഗല്പാടി- 2
മഞ്ചേശ്വരം- 2
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-3
നീലേശ്വരം-15
പടന്ന-2
പള്ളിക്കര-9
പനത്തടി-1
പിലിക്കോട്-6
പുല്ലൂര്‍പെരിയ- 9
തൃക്കരിപ്പൂര്‍- 1
ഉദുമ- 8
വോര്‍ക്കാടി-1
വെസ്റ്റ് എളേരി- 1
Keywords: COVID-19, Trending, Test, Report, Kasaragod, Kerala, News, Corona, Negative, 170 COVID Negatives in Kasargod.